തൊടുപുഴ. വെള്ളിയാമറ്റം പൊന്നാമറ്റത്തിൽ പരേതനായ തോമസിന്റെ ഭാര്യ ഫിലോമിന തോമസ് (68) നിര്യാതയായി.
സംസ്‌കാരം നടത്തി. ചീനിക്കുഴി വെട്ടുകല്ലേൽ കുടുംബാംഗമാണ്.മക്കൾ ബിജു തോമസ് (മുട്ടം) ഷിജു തോമസ് ( കേരള കോൺഗ്രസ് എം ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ,ജൂനിയർ സൂപ്പർവൈസർ കാർഷിക ഗ്രാമ വികസന ബാങ്ക് തൊടുപുഴ) മരുമക്കൾ :ജെസ്മി ബിജു, അമ്പിളി തോമസ്