ആടുജീവിതത്തിന്റെ സിനിമാ ഷൂട്ടിങ്ങിനിടെ ജോർദ്ദാനിൽ കുടുങ്ങിയ സിനിമാ സംഘത്തിലുണ്ടായിരുന്ന വെള്ളത്തൂവൽ സ്വദേശി റെക്സനെ നെടുംമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തൊടുപുഴ വണ്ണപ്പുറത്ത് സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ