ചെറുതോണി: തടിയംപാട് അകളയിൽ ചാക്കോച്ചന്റെ ഭാര്യ മോളി (58)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴത്തോപ്പ് സെന്റ്‌ജോർജ് കത്തീഡ്രലിൽ. മേപ്പാറ തൂങ്ങൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിഷ, നിഷാദ്. മരുമക്കൾ: ഷിജോ, പൊരിമറ്റത്തിൽ(തോപ്രാംകുടി), ബോബി കണ്ണംകുളത്ത്(മേരികുളം).