മുട്ടം: എസ് എൻ ഡി പി മുട്ടം ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ കുടുംബാംഗങ്ങൾക്ക് അരി വിതരണം നടത്തി. പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി ബി സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ എം സജീവ്,എം എസ് രവി മൈലങ്കൽ,പി കെ രവീന്ദ്രൻ,സജീവൻ സി.ആർ,തങ്കച്ചൻ എ കെ,പ്രസീദ് കെ എസ്, പ്രസാദ് പി കെ,പ്രണവ് പി പി,പി കെ കരുണാകരൻ, ജിഷ്ണു സജി, തങ്കച്ചൻ കെ കെ,വനിതാ സംഘം പ്രസിഡന്റ് ഉഷ ഉല്ലാസ്,സെക്രട്ടറി സുരഭി ബിജു,യൂത്ത് മൂവ്മെന്റ് സെക്രട്ടറി സതീഷ് തങ്കച്ചൻ എന്നിവർ സംസാരിച്ചു.