lory

ചെറുതോണി: തൃശ്ശൂരിൽ നിന്ന് കട്ടപ്പനക്ക് വളവുമായി വന്ന ലോറി ഇടുക്കി പൊലീസ് സ്റ്റേഷന് സമീപം റോഡിൽ മറിഞ്ഞു. ബ്രേയ്ക്ക് പോയതിനെ തുടർന്നാണ് അപകടം. നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപെട്ടു. ഇയാളെ പ്രാഥമിക ചികിത്സക്കായി ഇടുക്കി മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചു.