തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്തിൽ തൊടുപുഴ ഇൻകം ടാക്‌സ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. എ.ഐ.ടി. യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ കെ. സലികുമാർ ഉദ്ഘാടനം ചെയ്തു.