മുട്ടം: ഇടപ്പള്ളി ഇല്ലിചാരിയിൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന കുളം മഴയിൽ ഇടിഞ്ഞ് താഴ്ന്നു.ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കുളമാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ കോൺക്രീറ്റ് ചെയ്ത ഭാഗം ഇടിഞ്ഞ് താഴ്ന്നു കുളം ഉപയോഗശൂന്യമായത്. ഇനി കുളം നവീകരിച്ചാൽ മാത്രമേ കുടിവെള്ള പദ്ധതി പൂർത്തിയാക്കാൻ സാധിക്കുയുള്ളു.