obitrosamma

തൊടുപുഴ: ഏഴല്ലൂർ മുളയ്ക്കൽ പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (100) നിര്യാതയായി. പൊന്നന്താനം പുതുമനത്തൊട്ടിയിൽ കുടുമ്പാംഗമാണ്‌. സംസ്കാരം നടത്തി.