കുമാരമംഗലം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി. ഐ. ടി. യുവിന്റെ ആഭിമുഖ്യത്തിൽ കുമാരമംഗലം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സി.പി. എം ലോക്കൽ സെക്രട്ടറി എം.എം. മാത്യു ഉദ്ഘാടനം നിർവഹിച്ചു. എൻ.യു. മുജീബ്, കുഞ്ഞുമോൻ, അപ്പു, ജയൻ, ഷെമീർ എന്നിവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രധിഷേധിച്ചായിരുന്നു സമരം.