ജനകീയ എം പി ഡീൻ കുര്യാക്കോസ് ജന്മനാട്ടിൽ കൂട്ടുകാരോടൊപ്പം കാളിയാർ പുഴ ശുചീകരണത്തിനുനേതൃത്വം നൽകുന്നു
ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ കൂട്ടുകാരോടൊപ്പം കാളിയാർ പുഴ ശുചീകരിക്കുന്നു. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ്, കളപ്പുറം വാർഡ് മെമ്പർ ജോബി തെക്കേക്കര എന്നിവരും ശ്രമദാനത്തിൽ പങ്കാളികളായി.