പീരുമേട്: എസ്.എൻ ട്രസ്റ്റിന്റെ കീഴിൽ പാമ്പനാറിലുള്ള എസ്.എൻ.ജി കോളേജിലേക്ക് ഇംഗ്ലീഷ് ജേർണലിസം, കോമേഴ്‌സ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലേക്കും സെൻട്രൽ സ്‌കൂളിലേക്ക് കമ്പ്യൂട്ടർ, മാത്തമാറ്റിക്ക് എന്നീ വിഷയങ്ങളിലേക്കും അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകൾ: sngcollegepbr@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.