manmadhan
മന്മഥൻ

അമയപ്ര: കച്ചിറമുഴി വരിയ്ക്കത്തനാത്ത് പുത്തൻപുരയിൽ വി.എസ്. മന്മഥൻ (70) നിര്യാതനായി. ഭാര്യ: സതി ഉടുമ്പന്നൂർ മുട്ടത്തിൽ കുടുംബാംഗം. മക്കൾ: വി.എം. ഷാൻ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ), പ്രിയ. മരുമക്കൾ: രേഷ്മ, ദീപു. സംസ്‌കാരം നടത്തി.