mohanan
പി ആർ മോഹനൻ

ചെറുതോണി: ഹിന്ദു ഐക്യവേദി വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് പൂവത്തുംമുട്ടിൽ പി.ആർ. മോഹനൻ (76) നിര്യാതനായി. ഭാര്യ: വണ്ടൻമേട് നന്നാട്ടിൽ വീട്ടിൽ കുട്ടിയമ്മ മോഹനൻ (പി.ഡബ്ല്യു.ഡി റിട്ട. ക്ലർക്ക്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം) മക്കൾ: ലിഖിയ, ഗോകുൽ. മരുമകൻ: താന്നിക്കണ്ടം പുളിക്കൽ കരോട്ട് അനിൽകുമാർ. സംസ്‌കാരം നടത്തി.