കുഞ്ചിത്തണ്ണി: കല്ലാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പുതിയതായി കല്ലാറിൽ ആരംഭിക്കുന്ന വളം ഡിപ്പോയുടെ ഉദ്‌ലാടനം ഇന്ന് രാവിലെ 10ന് മന്ത്രി എം.എം. മണി നിർവഹിക്കും.