മാങ്കുളം: അടിമാലിയിൽ നിന്ന് മാങ്കുളത്തേയ്ക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. അടിമാലിയിൽ നിന്ന് രാവിലെ 8.20, മാങ്കുളം- 10.30, അടിമാലി ഉച്ചയ്ക്ക്- 1, മാങ്കുളം- 3.30.