ചെറുതോണി: പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ താല്ക്കാലിക അദ്ധ്യാപക ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. ലക്ചറർ ഇൻ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്‌ളീഷ്, യോഗ്യത അതാത് വിഷയങ്ങളിൽ 55ശതമാനത്തിൽ കുറയാത്ത ബിരുദാനദന്തര ബിരുദം. (നെറ്റ് അഭിലഷണീയം). ഡമോൺസ്‌ട്രേറ്റർ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്‌ളാസ്സ് ഡിപ്‌ളോമ. ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് , യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്‌ളാസ്സ് എഞ്ചിനീയറിംഗ് ബിരുദം., ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ ഫസ്റ്റ് ക്‌ളാസ്സ് എം.സി.എ , ഡമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്‌ളാസ്സ് ഡിപ്‌ളോമ./ ഫസ്റ്റ് ക്‌ളാസ്സ് ബി.എസ്.സി, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഐ.റ്റി.ഐ കമ്പ്യൂട്ടർ. കമ്പ്യൂട്ടർ പ്രോഗ്രാമർ ഫസ്റ്റ് ക്‌ളാസ്സ് പി ജി ഡി സി എ/ ഫസ്റ്റ് ക്‌ളാസ്സ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്. ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് യോഗ്യത അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്‌ളാസ്സ് എഞ്ചിനീയറിംഗ് ബിരുദം., ഡമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്‌ളാസ്സ് ഡിപ്‌ളോമ./ഫസ്റ്റ് ക്‌ളാസ്സ് ബി.എസ്.സി, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഐ.റ്റി.ഐ ഇലക്ട്രോണിക്‌സ്, പാർട്ട് ടൈം ലക്ചറർ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്‌ളാസ്സ് എഞ്ചിനീയറിംഗ് ബിരുദം, ലൈബ്രേറിയൻ ഗ്രേഡ് യോഗ്യത ഡിപ്‌ളോമ ഇൻ ലൈബ്രറി സയൻസ്. താല്പര്യമുള്ളവർ കോളേജ് ഓഫീസിൽ നേരിട്ടോ അപേക്ഷ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232246, 9747832401എന്ന് നമ്പരുകളിൽ ബന്ധപ്പെടുക.