deavasya
കെ.ഡി. ദേവസ്യ

പാമ്പാടുംപാറ: കാരയ്ക്കാട്ട് കെ.ഡി. ദേവസ്യ (61) നിര്യാതനായി. ഭാര്യ: മറിയാമ്മ കുളമാവ് ചക്കുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ഒബി, ടുബി. മരുമക്കൾ: ഡയോണ, വിൻസി. സംസ്‌കാരം ഇന്ന് 11ന് പാമ്പാടുംപാറ സെന്റ് ജോർജ് പള്ളിയിൽ.