അടിമാലി: ആയിരമേക്കർ ചേലാട്ട് പരേതനായ ശങ്കരന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. പരേത 200 ഏക്കർ മേത്തനാക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, സുമതി, രാജമ്മ, കുമാരി, സുരേഷ്, വിനേഷ് (എക്‌സൈസ് പ്രിവന്റീവ് ഓഫീസർ നെടുംകണ്ടം), പ്രിൻസ്. മരുമക്കൾ: രാജപ്പൻ ചീങ്കല്ലേൽ മുതിരപ്പുഴ, ഗോപി പടിക്കാപ്പറമ്പിൽ മുള്ളരിക്കുടി, സുദർശനൻ പുളിയിലക്കാട്ട് ആയിരമേക്കർ, രാജപ്പൻ കൊച്ചാനിക്കൽ പാല, ജൂലി കാവനാൽ ആയിരമേക്കർ, അമ്പിളി തെക്കുംപുറത്ത് കൊന്നത്തടി, പ്രമീത പുന്നാനിക്കാട്ട് കുഞ്ചിത്തണ്ണി. സംസ്‌കാരം നടത്തി.