prakash
യു.എൻ പ്രകാശ്

തൊടുപുഴ : തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി യു.എൻ പ്രകാശ് ചുമതലയേറ്റു. തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾ കലാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പാളാണ്. കെ.എം ശ്രീലത സ്കൂളിൽ അക്കാദമിക് ഡയറക്ടർ ആയി തുടരും.