തൊടുപുഴ വി എച്ച് എസ് സി സ്കൂളിൽ പരീക്ഷക്കിടയിൽ വൈദ്യുതി വിച്ഛേതിച്ചതിലും പരീക്ഷ ഹാളിന് സമീപം യന്ത്രവാളുപയോഗിച്ചതിലും പ്രതിഷേധിച്ച് എസ് എഫ് ഐ മുൻസിപ്പൽ സെക്രട്ടറി ഓഫീസിൽ പ്രതിഷേധിച്ചപ്പോൾ പോലീസ് പ്രവർത്തകരെ തള്ളിമാറ്റുന്നു
തൊടുപുഴ വി.എച്ച്.എസ്.സി സ്കൂളിൽ പരീക്ഷയ്ക്കിടയിൽ വൈദ്യുതി വിച്ഛേദിച്ച് മരം മുറിക്കാൻ ശ്രമിച്ചതിനെതിരെ മുൻസിപ്പൽ സെക്രട്ടറി ഓഫീസിലെത്തി പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തള്ളിമാറ്റുന്നു