raghavan
കെ.ആർ.രാഘവൻ

കരിങ്കുന്നം: കുന്നേൽ (രോഹിണി ഭവൻ)​ കെ.ആർ. രാഘവൻ (91)​ നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഓമന,​ ലളിത. മരുമക്കൾ: വാസു തോപ്പിൽ,​ സുരേഷ് അമ്പലത്തറയിൽ. സംസ്കാരം നടത്തി.