mariyakutty
മറിയക്കുട്ടി

അരിക്കുഴ: ചാലിൽ സി.വി.ജോണിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. നെടിയശാല ചകനാൽ കുടുംബാംഗം. മക്കൾ: ലിസി ജോസ്, ജോർജ് ജോൺ, സണ്ണി ജോൺ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), നൈസി തോമസ്, സിബി പീറ്റർ, വിൻസെന്റ് ജോൺ, ദീപ ജോസ്. മരുമക്കൾ: ഉടുമ്പന്നൂർ തെക്കേക്കുന്നേൽ ജോസ് ടി. പോൾ, മേമടങ്ങ് പടിഞ്ഞാറേക്കുന്നേൽ സലോമി, കുറുപ്പുന്തറ പള്ളിപ്പുറത്തുകുന്നേൽ സെലിയമ്മ, കായംകുളം പാറേക്കാട്ടിൽ പി.ഒ. തോമസ്, കണ്ണാടൻ പീറ്റർ പോൾ (സ്വിറ്റ്‌സർലൻഡ്), നടുക്കുടിയിൽ ബീന (ഓസ്‌ട്രേലിയ), ജോസ് കാരപ്പറമ്പിൽ (കാനഡ). സംസ്‌കാരം നാളെ രാവിലെ 10ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.