തൊടുപുഴ: ഈസ്റ്റ് കലൂർ മമ്പിള്ളിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (അമ്മിണി- 87) നിര്യാതയായി. തൊടുപുഴ ഒളമറ്റം നടുവലേടത്ത് കുടുംബാംഗമാണ്. മക്കൾ: നാരായണപിള്ള, ഉഷ. മരുമക്കൾ: ശോഭന, പരേതനായ കുമാരൻ (പുത്തൻവീട്ടിൽ, ഇരിട്ടി, കണ്ണൂർ). സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.