തൊടുപുഴ: ബിൽബിർ സിംഗിന്റെ നിര്യാണത്തിൽ ജില്ലാ ഹോക്കി അസോസിയേഷൻ അനുശോചിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബിനോയ് മുണ്ടായ്ക്കാമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സിനോജ് പീതാംബരൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ് ശരത് നായർ, ഇന്ത്യൻ ഹോക്കി അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ മിനി അഗസ്റ്റിൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ പവനൻ മുളയ്ക്കൽ, അഡ്വ. സൂരജ്, അനോജ് ബാബു എന്നിവർ പ്രസംഗിച്ചു.