plus-two
ലോക്ക് ഡൗണിൽ മാറ്റി വച്ച പ്ലസ് ടു പരീക്ഷകൾ പുനരാരംഭിച്ചപ്പോൾ കൊടുവള്ളിയിൽ പരീക്ഷ എഴുതേണ്ട അഹമ്മദ് റിസ്വാനും ആലുവയിൽ പരീക്ഷ എഴുതേണ്ട സൂഫിയ നവാസും തൊടുപുഴ എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷക്ക് എത്തിയപ്പോൾ.ക്യാമറ: ബാബു സൂര്യ

ലോക്ക് ഡൗണിൽ മാറ്റി വച്ച പ്ലസ് ടു പരീക്ഷകൾ പുനരാരംഭിച്ചപ്പോൾ കൊടുവള്ളിയിൽ പരീക്ഷ എഴുതേണ്ട അഹമ്മദ് റിസ്വാനും ആലുവയിൽ പരീക്ഷ എഴുതേണ്ട സൂഫിയ നവാസും തൊടുപുഴ എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷക്ക് എത്തിയപ്പോൾ