കട്ടപ്പന: ബി.ജെ.പി. കട്ടപ്പന നഗരസഭ കമ്മിറ്റി വിഭജിച്ച് വള്ളക്കടവ്, വെള്ളയാംകുടി, പാറക്കടവ് മേഖലകൾ കമ്മിറ്റികൾ രൂപീകരിച്ചു. വള്ളക്കടവ് മേഖലയിൽ സന്തോഷ് കിഴക്കേമുറി(പ്രസിഡന്റ്), സജി മാത്യു(ജനറൽ സെക്രട്ടറി), വെള്ളയാംകുടി മേഖലയിൽ ജയൻ കാതകപ്പള്ളി(പ്രസിഡന്റ്), അഭിലാഷ് കാലാച്ചിറ(ജനറൽ സെക്രട്ടറി), പാറക്കടവ് മേഖലയിൽ പ്രസാദ് വിലങ്ങുപാറ(പ്രസിഡന്റ്), ഇ.കെ. മനോജ്(ജനറൽ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.