കല്ലാർ: കല്ലാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കല്ലാർ പുതിയ വളം ഡിപ്പോ തുടങ്ങി. പളളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസീഭായി കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.