കട്ടപ്പന: വടക്കേമുറിയിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ വിജയകുമാരി അമ്മ(72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കട്ടപ്പനയിലെ വീട്ടുവളപ്പിൽ. മക്കൾ: വി.ആർ. സജി(സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി), വി.ആർ. ഗോപകുമാർ, വി.ആർ. അനിൽകുമാർ, ശോഭന. മരുമക്കൾ: ദിവ്യ വെച്ചിമറ്റത്തിൽ (തങ്കമണി), ജയശ്രീ കൂവപ്ലാക്കൽ (കാഞ്ചിയാർ), ശ്രീവിദ്യ പടിഞ്ഞാറെമേച്ചേരിൽ (പെരുമ്പാവൂർ), ജയേന്ദ്രൻ നായർ അമ്പാട്ട് (നെടുങ്കണ്ടം).