കൂത്താട്ടുകുളം : തലച്ചിറയിൽ പരേതനായ റ്റി.കെ നാരായണന്റെ ഭാര്യ കമലാക്ഷി നാരായണൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ : തങ്കച്ചൻ, ഓമന, രാധാകൃഷ്ണൻ, പ്രകാശൻ, നിർമ്മല, സ്വാതി, അശോകൻ, ഷാജിമോൻ, ഷിജിമോൾ.