ചെറുതോണി: വാഴത്തോപ്പ് കൊല്ലംമാട്ടേൽ (ചൊള്ളാമഠം) ലൂക്ക ഉലഹന്നാൻ (പാപ്പച്ചൻ-84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ കൊച്ചുത്രേസ്യ കരിമണ്ണൂർ പറയംനിലം കുടുംബാംഗം. മക്കൾ: ജോൺ, മാത്യു, ഡെയ്‌സി, ജെയിംസ്, ജോർജ്. മരുമക്കൾ: ജെസ്സി കാഞ്ഞിരത്തിങ്കൽ കഞ്ഞിക്കുഴി, മേഴ്‌സി മൈപ്പാൻ പാറത്തോട്, ടോമി നൂറനാൽ ഇടപ്പിള്ളി, ഉഷ കിഴക്കേപ്ലാവിലയിൽ അടൂർ, ബിന്ദു അറയ്ക്കൽ പൊൻമുടി.