nisha

തൊടുപുഴ :മണക്കാട് കുറുമ്മാത്ത് പ്രമോദ് കൃഷ്ണപിള്ളയുടെ (ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി സീനിയർ എഞ്ചിനീയർ ,മുംബൈ ) ഭാര്യ നിഷ (42 ) നിര്യാതയായി .സംസ്‌ക്കാരം മുംബൈയിൽ നടത്തി ..കരിങ്കുന്നം വേട്ടോർമഠത്തിൽ രാമകൃഷ്ണപിള്ള -മീനാക്ഷി ദമ്പതികളുടെ മകളാണ് . മക്കൾ :അഭിഷേക് ,അഭിനവ് .സഹോദരങ്ങൾ :നീതു ഷിജു ,ചാലക്കൽ (മുളപ്പുറം),നിത്യ സന്തോഷ് ,പൊന്മേത്തു (മത്തോലി ,പാലാ )
മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ യ്ക്ക് ഒരുക്കങ്ങൾ നടത്തി വരുന്നതിനിടയിലാണ് മരണം. കോവിഡ് മൂലം ശസ്ത്രക്രിയ രണ്ടു പ്രാവശ്യം മാറ്റി വയ്ക്കുകയായിരുന്നു