ഇടുക്കി: ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് തസ്തികയിലേക്ക് 2017 ജനുവരി 27 നു നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദായതായി പി എസ് സി അറിയിച്ചു.