ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ട്രേറ്റിലെ ജില്ലാ അടിയന്തിരഘട്ട കാര്യ നിർവഹണ കേന്ദ്രത്തിലേക്ക് ഹിന്ദി ഇംഗ്ലീഷ് ഭാഷാ പ്രാവണ്യമുള്ള സന്നദ്ധ സേവനത്തിന് തയ്യാറായ വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 04862 222904, 9995391858.