വെള്ളിയാമറ്റം : കൃഷിഭവൻ വെള്ളിയാമറ്റം ആത്മ പദ്ധതിയിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ജൈവ ഗൃഹം, സംയോജിത മാതൃക കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. കൃഷി, മൃഗ സംരക്ഷണം, മത്സ്യ കൃഷി, തേനീച്ച വളർത്തൽ, ജലസംരക്ഷണം എന്നിങ്ങനെയുള്ള കൃഷിരീതികൾ ഏകോപിപ്പിച്ച് കൃഷിയിടത്തെ മാതൃക ഫാമാ ക്കി മാറ്റുന്ന പദ്ധതിയാണ് .കർഷകർ നേരിട്ട് നിർദ്ദിഷ്ട അപേക്ഷ യിൽ കരം അടച്ച രസീ തോടു കൂടി വേണം അപേക്ഷി ക്കാൻ. അപേക്ഷ സ്വീകരിക്കുന്നു ജൂൺ ഒന്ന് വരെ.