തൊടുപുഴ:കൊവിഡിന്റെ പശ്ചാത്തലത്തിൽകേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ഇടുക്കി ജില്ലാ സമിതിയുടെനേതൃത്വത്തിൽ സമാഹരിക്കുന്ന പി.എം.കെയർ ഫണ്ടിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.അപ്പുക്കുട്ടൻ നിർവഹിച്ചു.സംസ്ഥാന വൈസ്. പ്രസിഡന്റ് ആർ. വാസുദേവൻ ആദ്യ ഗഡു ഏറ്റുവാങ്ങി.ജില്ലാസെക്രട്ടറി ടി.എ. രാജൻ, സംസ്ഥാന സമിതി അംഗം പി.എൻ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.