ചെറുതോണി : കഞ്ഞിക്കുഴി പഞ്ചായത്തിൽകൊവിഡുമായി ബന്ധപ്പെട്ട് ഐസോലേഷനിൽ കഴിയേണ്ടിവന്ന 24ക്ഷീര കർഷകർക്കു മൃഗസംരക്ഷണ വകുപ്പിന്റെ സഹായമായി 74 ചാക്കു കാലിത്തീറ്റ വിതരണം ചെയതു പഞ്ചായത്തു പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്തുചേലച്ചുവട് മിൽമ പ്രസിഡണ്ട് വക്കച്ചൻ വയലിൽ, വെറ്റിനറി സർജൻഡോക്ടർ ഗ്ലാഡിസ് എ.വെമ്പള്ളി എന്നിവർ പങ്കെടുത്തു.