ചെറുതോണി: വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്നും അൻപത് വയസുകഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ജൂൺ മുപ്പതിന് മുമ്പായി പുനർ വിവാഹിതയില്ലന്നുള്ള വില്ലേജ് ഓഫീസർ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കത്ത് പഞ്ചായത്തിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.