തൊടുപുഴ: കുടയത്തൂർ കല്ലംമാക്കൽ സുരേന്ദ്രൻ (റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ -59) കുഴഞ്ഞ് വീണ് മരിച്ചു.ഇന്നലെ വൈകിട്ട് 4 മണിയോടെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് 'hskmg 11.30 ന് വീട്ടുവളപ്പിൽ.ഭാര്യ pസിനി കുടയത്തൂർ കൊച്ചു വെള്ളിയാംകുന്നേൽ കുടുബാംഗം. മക്കൾ: അമൃത, ആദിത്യ.