ഇരട്ടയാർ: ഇരട്ടയാർ ചെമ്പകപ്പാറ ക്ഷീരോത്പാദക സഹകരണ സംഘത്തിനുകീഴിൽ ലോക്ക് ഡൗൺ വേളയിൽ പാൽ അളന്ന മുഴുവൻ കർഷകർക്കും സൗജന്യമായി പത്തു കിലോഗ്രാം അരിവീതം നൽകി.