ealikutty
ഏലിക്കുട്ടി

മുതലക്കോടം: കുന്നേൽ പുരയിടത്തിൽ പരേതനായ മാണിയുടെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. കട്ടപ്പന ഒരപ്പൂഴിക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (കരിമ്പൻ), ചിന്നമ്മ , ജോസ് (മരിയാപുരം), ലിസി, ഇമ്മാനുവേൽ (കേരള ബാങ്ക് തൊടുപുഴ ബ്രാഞ്ച് ഉദ്യോഗസ്ഥൻ). മരുമക്കൾ: മേരി കണ്ടത്തിൻകര (എല്ലക്കല്ല്), ജോസഫ് മങ്ങാട്ടുവിളയിൽ (കരിമ്പൻ), ലിസി പള്ളിക്കുന്നേൽ (മരിയാപുരം), മാത്യു ഒരപ്പൂഴിക്കൽ (വടക്കഞ്ചേരി), മോളി വാണിയപ്പുരയിൽ (കൊടുവേലി). സംസ്‌കാരം ഇന്ന് രാവിലെ 11ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ.