kochuthassya
കൊച്ചുത്രേസ്യ

ഏഴല്ലൂർ: തച്ചുകുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ കൊച്ചുത്രേസ്യ (75) നിര്യാതയായി. പരേത മറ്റക്കര പണൂർ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ധന്യ എഫ്.സി.സി (നിർമ്മല ഭവൻ, മൂവാറ്റുപുഴ), ലിൻസി ബെന്നി, ലിജോ (കെ.എസ്.ആർ.ടി.സി, തൊടുപുഴ. മരുമക്കൾ: ബെന്നി കരിംതകരപുഴ (കാഞ്ഞാർ), ലിന്റ എടത്തട്ടേൽ (കൊടുവേലി). സംസ്‌കാരം ഇന്ന് രാവിലെ 11ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.