fathima
ഫാത്തിമ ബീവി

തൂക്കുപാലം: തേഡ് ക്യാമ്പ് ബ്ലോക്ക് നമ്പർ 1257ൽ പരേതനായ ഇബ്രാഹീം റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (85) നിര്യാതയായി. മക്കൾ: മുഹമ്മദ് യൂസഫ്, അബ്ദുൽ മജീദ്, മുഹമ്മദ് ഹനീഫ, സൈനബ ബീവി, സാറാ ബീവി, നസീമ, പരേതനായ ഷാജഹാൻ. മരുമക്കൾ: സുൽഫിയ, ഐഷാബീവി, സുലൈഖ ബീവി, അബ്ദുൽഖരിം, ഷംസുദ്ദീൻ, പരേതനായ അബ്ദുൽകലാം. ഖബറടക്കം നടത്തി.