തൊടുപുഴ: നഗരസഭാ 19-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും രണ്ടാം ഘട്ടം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ കെ.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.