പുറപ്പുഴ : പുറപ്പുഴ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ളാസിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷകൾ www.polyadmission.org എന്ന വെബ്സൈറ്റ്് വഴി ഓൺലൈൻ ആയി സമർപ്പിക്കാം. ഇതിനായി ഹെൽപ്പ് ഡെസ്ക് സൗകര്യം സ്കൂളിൽ ലഭ്യമാണ്. ഫോൺ : 9400006479,​ 9495811130.