നെയ്യശ്ശേരി :ആയത്തുപാടത്തു പരേതനായ മാത്യുവിന്റെ മകൻ പോൾ മാത്യു (65)അമേരിക്കയിൽ നിര്യാതനായി . ഭാര്യ ഗ്രേസി പോൾ ഇടുക്കി മഞ്ഞപ്പാറ മുണ്ടൻമലയിൽ കുടുംബാംഗമാണ് മക്കൾ: മാത്യു പോൾ, ജോൺ പോൾ, വിൻസി പോൾ..വ്യാഴാഴ്ച്ച രാവിലെ 10.30 നു സ്റ്റാഫ്‌ഫോർഡ് സെന്റ് ജോസഫ് പള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം ഫോറെസ്റ്റ് പാർക്ക് വെസ്‌തൈമർ സിമിത്തേരിയിൽ സംസ്‌ക്കാരം നടക്കും