തൊടുപുഴ മാർത്തോമ യ്ക്ക് സമീപം മാടപ്പിള്ളിൽ ഷിബുവിന്റെ വീടിനോട് ചേർന്നുള്ള പുകപ്പുരയ്ക്ക് തീ പിടിച്ചത് അണയ്ക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ.40, 000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.