obit-mary
Mary Obituary

ചെറുപുഴ: മീന്തുള്ളി കുറുപ്പൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ മേരി പൗലോസ് (88) നിര്യാതയായി. കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ മാത്യു, കെ.പി. ബേബി, കെ.പി. സണ്ണി, വത്സമ്മ മത്തായി. മരുമക്കൾ: മാത്തുള്ള നൈനാൻ, സൂസമ്മ ബേബി, ബെറ്റി സണ്ണി, സി.എം. മത്തായി.