fgfg
സുജയൻ

പാപ്പിനശേരി: അരോളിയിലെ സുജയൻ മേപ്പേരി (54) റിയാദിൽ നിര്യാതനായി. ഇരുപത് വർഷമായി റിയാദിൽ ഇന്റർസോഫ്റ്റ് ഐ.ടി
കമ്പനിയിൽ ടെക്നീഷ്യൻ ആയിരുന്നു. പരേതരായ നാരായണൻ - മേപ്പേരി പദ്മിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നിർമ്മല, ജ്യോതി.