charayam
പൊലീസ് പിടിച്ചെടുത്ത വാഷ്

കണ്ണൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊയിലൂർ കെച്ചേരി കരിയാട് ചാലിൽ കൊളവല്ലൂർ എസ്.ഐ. മിറാഷ് ജോണിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും വാഷും വാഷ് ഉപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.