കരിവെള്ളൂർ: കരിവെള്ളൂർ ശശി വീവേഴ്സിനു സമീപത്തെ കെ.വി.നാരായണി (70) നിര്യാതയായി. പയ്യന്നൂർ കോഓപ്പറേറ്റീവ് ടൗൺ ബാങ്ക് കരിവെള്ളൂർ ശാഖ അപ്രൈസർ ടി.വി.ബാലകൃഷ്ണന്റെ ഭാര്യയാണ്.
മക്കൾ: അഡ്വ.വിജയൻ (ഹോസ്ദുർഗ് ബാർ), ബീന(അദ്ധ്യാപിക ജി .എച്ഛ്.എസ്.എസ്.കുട്ടമത്ത് ചെറുവത്തൂർ) ശ്രീജ(അദ്ധ്യാപിക .കോഴിക്കോട്)
മരുമക്കൾ: ടി.പി. ഷൈനി(മൈക്രോബയോളജിസ്റ്റ് എ.കെ.ജി ആശുപത്രി കണ്ണൂർ, സി.രാജൻ(വിമുക്ത ഭടൻ) എം.രാജേഷ് ഡ്യൂറോ ഫ്ളക്സ് ഏരിയാ മാനേജർ കോഴിക്കോട്
സഹോദരങ്ങൾ: മാധവി ( അയത്ര വയൽ) മീനാക്ഷി പ്രാലക്കുന്ന്) പരേതരായ കല്യാണി കുഞ്ഞിരാമൻ ഗോവിന്ദൻ ശവസംസ്‌കാരം ഇന്ന് രാവിലെ 10ന്